---
title: "മാടായി ഗവ. ഐടിഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം; മുസ്ലീം വിഭാഗത്തിന് മുൻഗണന"
english_title: "Guest Instructor Vacancy At Madayi Govt ITI Kannur, Interview On August 11"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/377856/madayi-govt-iti-guest-instructor-vacancy-copa-interview-aug11`"
published_at: "2026-08-11T05:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7a67cdaa14b_images_(15).jpeg"
keywords: ["Madayi Govt ITI", "Guest Instructor", "COPA", "ITI Job Kannur"]
---

# മാടായി ഗവ. ഐടിഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം; മുസ്ലീം വിഭാഗത്തിന് മുൻഗണന

> **Lead Summary:** **കണ്ണൂർ**: മാടായി ഗവ. ഐടിഐയിൽ _കമ്പ്യൂട്ടർ ഓപ്പറേറ്റർ & പ്രോഗ്രാമിംഗ് അസിസ്റ്റന്റ്_ ട്രേഡിലെ താൽക്കാലിക ഒഴിവിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം നടത്തുന്നു. *യോഗ്യത* താഴെ പറയുന്ന ഏതെങ്കിലും യോഗ്യത ഉണ്ടായിരിക്കണം:

## Article Content

**കണ്ണൂർ**: മാടായി ഗവ. ഐടിഐയിൽ _കമ്പ്യൂട്ടർ ഓപ്പറേറ്റർ & പ്രോഗ്രാമിംഗ് അസിസ്റ്റന്റ്_ ട്രേഡിലെ താൽക്കാലിക ഒഴിവിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം നടത്തുന്നു. *യോഗ്യത* താഴെ പറയുന്ന ഏതെങ്കിലും യോഗ്യത ഉണ്ടായിരിക്കണം:

1. *ബിടെക്/ബിഇ* - കമ്പ്യൂട്ടർ സയൻസ് / ഇൻഫർമേഷൻ ടെക്നോളജി + 1 വർഷം പ്രവൃത്തി പരിചയം

2. *ബിരുദം / പിജിഡിസിഎ* - കമ്പ്യൂട്ടർ സയൻസ് / കമ്പ്യൂട്ടർ ആപ്ലിക്കേഷൻ / ഇൻഫർമേഷൻ ടെക്നോളജി + 1 വർഷം പ്രവൃത്തി പരിചയം

3. *3 വർഷ ഡിപ്ലോമ* - കമ്പ്യൂട്ടർ സയൻസ് / ഇൻഫർമേഷൻ ടെക്നോളജി + 2 വർഷം പ്രവൃത്തി പരിചയം

4. *എൻടിസി / എൻഎസി* - കമ്പ്യൂട്ടർ ഓപ്പറേറ്റർ & പ്രോഗ്രാമിംഗ് അസിസ്റ്റന്റ് ട്രേഡ് + 3 വർഷം പ്രവൃത്തി പരിചയം

_മുസ്ലീം വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്കാണ്_ ആദ്യ പരിഗണന.

_തീയതി: ആഗസ്റ്റ് 11, തിങ്കൾ_

_സമയം: രാവിലെ 10.30_

_സ്ഥലം: മാടായി ഗവ. ഐടിഐ പ്രിൻസിപ്പാളിന്റെ ഓഫീസ്_

അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം അഭിമുഖത്തിന് ഹാജരാകണം. മുസ്ലീം വിഭാഗത്തിൽ ഉദ്യോഗാർത്ഥികൾ ഇല്ലെങ്കിൽ മറ്റ് വിഭാഗങ്ങളെ പരിഗണിക്കും.

കൂടുതൽ വിവരങ്ങൾക്ക്: *9447685775*

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/377856/madayi-govt-iti-guest-instructor-vacancy-copa-interview-aug11`)